കാഴ്ച്ചപാടും ദൌത്യവും
പൌരാവകാശരേഖ പ്രകാരമുള്ള സേവനങ്ങൾ പഞ്ചായത്ത് നിശ്ചയിച്ചിട്ടുള്ള സമയപരിധിക്കുള്ളിൽ ജനങ്ങൾക്ക് ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുക .പഞ്ചായത്തിൻറെ കീഴിലുള്ള 100% റോഡുകളുടെയും മെയിൻറെനൻസ് /ടാറിംഗ് ജോലികൾ പൂർത്തിയാക്കുക.പുതിയ 2 ജലവിതരണ പദ്ധതികൾ നടപ്പിലാക്കുക 100% കസ്റ്റമർ (പൊതുജനങ്ങൾ ഉൾപ്പെടെ )