2025ഡിസംബർ31ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും ഒക്ടോബർ 31 വരെയുള്ള തീയതികളിൽ അക്ഷയകേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്..
തൂഫാൻ തദ്ദേശം ,നിർമ്മലം പുതുയുഗ ശുചിത്വ കേരളം
October 15, 2026
ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് -തൂഫാൻ തദ്ദേശം ,നിർമ്മലം പുതുയുഗ ശുചിത്വ കേരളം -പഞ്ചായത്ത് തല യോഗം -15.10.2026 ന് 3 മണി വ്യാഴാഴ്ച്ച പഞ്ചായത്ത് ഹാളിൽ വച്ച് ചേരുന്നു.